Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • ഓസ്ട്രിയ കടന്ന് സ്പെയിൻ അവസാന 16ൽ; പ്രീ ക്വാർട്ടറിൽ പോർച്ചുഗലുമായി മഹാപോരാട്ടം​
    • ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ രക്ഷാ സമിതി നടപടിയെടുക്കണമെന്ന് അല്‍സയ്യാനി
    • നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    • പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
    • റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ‍ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    തൃശൂർ സ്വദേശിയായ യുവാവിനെ ഷാർജയിൽ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ11/05/2024 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ: ഷാർജയിൽ തൃശൂർ തിരുമുക്കുളം കുഴൂർ സ്വദേശിയായ ജിത്തു സുരേഷിനെ രണ്ടു മാസമായി കാണാനില്ലെന്ന് പിതാവ് സുരേഷ്കുമാർ ഷാർജ പോലീസിൽ പരാതി നൽകി.
    സ്വകാര്യ കമ്പനിയിൽ സെയിൽ അസിസ്റ്റൻറ് ആയി ജോലിചെയ്തു വരികയായിരുന്ന ജിത്തുവിനെ കഴിഞ്ഞ മാർച്ച് 10 മുതലാണ് കാണാതായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിത്തു പോകാൻ ഇടയുള്ള എല്ലായിടത്തും കയറിയിറങ്ങിയെന്നും ചോദിക്കാനുള്ള എല്ലായിടത്തും ചോദിച്ചു എന്നും പിതാവ് പറയുന്നു. കേന്ദ്രമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടുണ്ട് .ഇതുവരെയും ഒരു സൂചനയും ലഭിച്ചിട്ടില്ല.ഇപ്പോഴും അബുദാബിയിലുള്ള ജോലി കഴിഞ്ഞ് ദിവസേന ഷാർജയിലെത്തി ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പോലീസിലും നിരന്തരം കയറിയിറങ്ങി മകന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ് പിതാവ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jithu Suresh Sharjah
    Latest News
    ഓസ്ട്രിയ കടന്ന് സ്പെയിൻ അവസാന 16ൽ; പ്രീ ക്വാർട്ടറിൽ പോർച്ചുഗലുമായി മഹാപോരാട്ടം​
    03/07/2026
    ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ രക്ഷാ സമിതി നടപടിയെടുക്കണമെന്ന് അല്‍സയ്യാനി
    03/07/2026
    നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    03/07/2026
    പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
    02/07/2026
    റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ‍ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version