ദോഹ– മക്കരപറമ്പ് വേങ്ങശ്ശേരി സ്വദേശി സാജിദ് (52) ഖത്തറിൽ നിര്യാതനായി. ദോഹ അൽ മുഫ്ത ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു സാജിദ്. പരേതനായ വേങ്ങശ്ശേരി മൊയ്തു ഹാജിയുടെ മകനായ സാജിദ് 30 വർഷമായി പ്രവാസ ജീവിതം അനുഷ്ഠിച്ചുവരികയായിരുന്നു.
മാതാവ് : വടക്കാങ്ങരയിലെ പരേതയായ കരുവാട്ടിൽ നഫീസ. ഭാര്യ:സാജിദ കോഴിപ്പള്ളി (വറ്റല്ലൂർ) മക്കൾ :ഫാത്തിമ സഫ്‌വ,മുഹമ്മദ് സദീദ്, ഫാത്തിമ സൻഹ. മരുമകൻ:ചെമ്മല ഷൗക്കത്തലി കിഴിശ്ശേരി (ഖത്തർ) ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് മക്കരപ്പറമ്പ് ടൗൺ ജുമാമസ്ജിദിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group