Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 22
    Breaking:
    • കേളി സില്‍വര്‍ വോളിബോള്‍: ആദ്യദിനം ആവേശപ്പോരാട്ടം
    • അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബര്‍ 13 മുതല്‍18 വരെ
    • ‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസും ദുബായിൽ
    • അർഹർക്ക് സൗജന്യ ഉംറ പദ്ധതിയുമായി ഐ.സി.എഫ് റിയാദ്
    • ചിന്ത ജെറോം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, എം.വിജിൻ ജനറൽ സെക്രട്ടറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസും ദുബായിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2026 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ :പ്രവാസലോകത്തും ജന്മനാട്ടിലും ജീവകാരുണ്യ-സാമൂഹിക സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘Leadex Horizon 2026’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പ്ഒക്ടോബർ 25 ന് ദുബായിൽ പ്രത്യേകം സജ്ജമാക്കിയ
    പി എ ഇബ്രാഹിം ഹാജി സ്ക്വയറിൽ നടക്കും.
    മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ട് സംഘടനാ സംവിധാനത്തെ കൂടുതൽ ശാക്തീകരിക്കുന്നതിനും, ഭാരവാഹികളിൽ നേതൃപാടവം വളർത്തിയെടുക്കുന്നതിനുമായാണ് ഈ പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നത്. യു.എ.ഇയിലെ കാസർഗോഡ് ജില്ലയിൽ നിന്നുള്ള വിവിധ മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 600-ൽ പരം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുക. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പ്രഗത്ഭ പരിശീലകർ വിവിധ വിഷയങ്ങളിൽ നാല്‌ സെഷനിലായി . ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.പരിശീലന ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ അറബ് പ്രമുഖർ, മന്ത്രിമാർ .എം എൽ എ മാർ എം പി മാർ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി ശക്‌തമായ പ്രവർത്തങ്ങളാണ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്നത്
    അബു ഹൈൽ കെ എം സി സി ആസ്ഥാനത്തു ചേർന്ന ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ യോഗത്തിൽ . ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് ബായാർ സ്വാഗതം പറഞ്ഞു.ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി അഫ്‌സൽ മെട്ടമ്മൽ ജില്ലാ ട്രഷറർ . ഡോ. ഇസ്മായിൽ മൊഗ്രാൽ, സലാം തട്ടാഞ്ചേരി, നൂറുദ്ദീൻ സി.എച്ച്, ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല , ഹസൈനാർ ബീജന്തടുക്ക, ആസിഫ് ഹൊസങ്കാടി, നൂറുദ്ദീൻ പി.ഡി, സിദ്ദിഖ് ചൗക്കി,തുടങ്ങിയവർ പങ്കെടുത്തു.ആക്ടിംഗ് സെക്രട്ടറി അഷ്‌റഫ് ബായാർ പ്രാർത്ഥനയും . സെക്രട്ടറി ബഷീർ പള്ളിക്കര നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    'LeadEx Horizon 2026' KMCC KMCC Dubai
    Latest News
    കേളി സില്‍വര്‍ വോളിബോള്‍: ആദ്യദിനം ആവേശപ്പോരാട്ടം
    22/08/2026
    അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബര്‍ 13 മുതല്‍18 വരെ
    22/08/2026
    ‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസും ദുബായിൽ
    22/08/2026
    അർഹർക്ക് സൗജന്യ ഉംറ പദ്ധതിയുമായി ഐ.സി.എഫ് റിയാദ്
    22/08/2026
    ചിന്ത ജെറോം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, എം.വിജിൻ ജനറൽ സെക്രട്ടറി
    22/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version