കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്‍ മനഃപൂര്‍വ്വവും കണക്കുകൂട്ടിയതും പ്രകോപനമില്ലാത്തതുമായ ആക്രമണമാണ് നടത്തിയതെന്ന് യു.എസ് സൈന്യം.

Read More

ബുധനാഴ്ച പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ കുവൈത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More