ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.
മെയ് മാസത്തില്‍ പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിനെ തടര്‍ന്ന്, ശരീര ഭാരം കുറക്കല്‍, പ്രമേഹ മരുന്നുകള്‍ അടക്കം പ്രധാനപ്പെട്ട മരുന്നുകളുടെ വില കുവൈത്ത് കുറച്ചു.