പ്രായപ്പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പിതാവിന്റെ സമ്മതമില്ലാതെ വിദേശ യാത്രകള്‍ക്ക് അനുമതിയില്ലയെന്ന പ്രഖ്യാപനവുമായി കുവൈത്ത്. കൂടെയുള്ളത് സ്വന്തം മാതാവാണെങ്കില്‍പ്പോലും പിതാവിന്റെ അനുമതിയുള്ള കൃത്യമായ രേഖയില്ലെങ്കില്‍ യാത്ര മുടങ്ങും.
സ്‌കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സം ചെയ്ത സ്‌കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസില്‍ കയറി ബലാത്സം ചെയ്യുകയായിരുന്നു.