കുവൈത്തിലെ റോയല്‍ ഫാര്‍മസി ഉടന്‍ അടച്ചുപൂട്ടാനും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അല്‍അവദി ഉത്തരവിട്ടു
തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും നിയമ ലംഘനത്തിന് പ്രേരിപ്പിച്ചതിനും കുവൈത്തി അഭിഭാഷകനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.




