ദുബൈ– ദുബൈയിലെ ഹോട്ടലിലേക്ക് കിച്ചൺ ഹെൽപ്പറെ ആവശ്യമുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിൽ ഷെഫുകളെ സഹായിക്കുക, അടുക്കള ഉപകരണങ്ങൾ വൃത്തിയാക്കുക, ക്രമീകരിക്കുക, പാത്രങ്ങൾ കഴുകുക, ശുചിത്വ നിലവാരം പാലിക്കുക എന്നിവയാണ് ഉത്തരവാദിത്വം. മുൻ പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും നിർബന്ധമില്ല.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലോ +971521732081 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയക്കുക.
കടപ്പാട്- https://buzzon.khaleejtimes.com/
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group