ദോഹ – പ്രശസ്ത ഇന്ത്യൻ ഗായകനും, ഗാന രചയിതാവും, സംഗീത സംവിധായകനുമായ ഇളയരാജ ചരിത്രത്തിലാദ്യമായി ദോഹയിലെത്തുന്നു. ഒക്ടോബർ മൂന്നിന് ദോഹയിലെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് ഇളയരാജ ഖത്തറിൽ എത്തുന്നത്.
9 വ്യത്യസ്ത ഭാഷകളിൽ 8,600-ത്തിലധികം ഗാനങ്ങൾക്കും 1,500-ത്തിലധികം ഫീച്ചർ ചിത്രങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
ഒക്ടോബർ മൂന്നിന് നാലുമണി മുതലാണ് സംഗീത പരിപാടിയിൽ പ്രവേശനം ആരംഭിക്കുന്നത്. ടിക്കറ്റുകൾക്കായി ബന്ധപ്പെടുക
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group