ദുബൈ– നുകാഫ് ഷിപ്പിങ് ഉടമ വി.കെ ഉമ്മറിന്‍റെ ഭാര്യ റസിയ (69) ദുബൈയിൽ നിര്യാതയായി. തലശ്ശേരി സ്വദേശിനി ചീക്കിലോടൻ ചെറിയ കുവേരിയിൽ റസിയയാണ് മരിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി സോനാപൂർ മസ്ജിദിൽ ജനാസ നമസ്കാരത്തിന് ശേഷം ഖബറടക്കി.
മക്കൾ: ഡോ. അബ്ദുൽ അനീസ് (ബുർജീൽ ഹോസ്പിറ്റൽ), ശബ്ന, സരിത, ഷെസ.
മരുമക്കൾ: സമീർ, ഫിജാസ്, ശബീർ, ഡോ. ജമാലുന്നിസ അനീസ് (മെഡ്കെയർ ഹോസ്പിറ്റൽ).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group