Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 13
    Breaking:
    • ഖമീസ് മുശൈത്തിൽ വീണ്ടും മിസൈൽ ആക്രമണ ശ്രമം
    • ഹൂത്തി ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി: സൗദിയിൽ യു.എസ് പൗരന്മാർ കസ്റ്റഡിയിൽ
    • സൗദിയിലെ അൽ ജൗഫിൽ മലപ്പുറം സ്വദേശി നിര്യാതനായി
    • തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി
    • ഹൂത്തി ആക്രമണം: കൈറോയിലേക്കുള്ള യാത്രാമധ്യേ റിയാദിൽ കുടുങ്ങിയ മലയാളികൾ മദീന വഴി ഇന്ന് തിരിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഹൂത്തി ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി: സൗദിയിൽ യു.എസ് പൗരന്മാർ കസ്റ്റഡിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/10/2026 Gulf Saudi Arabia USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയിൽ ഹൂത്തി വിമതരുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തിയതിനെ തുടർന്ന് അമേരിക്കൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി റിയാദിലെ യു.എസ് എംബസി അറിയിച്ചു. എത്രപേരാണ് കസ്റ്റഡിയിലുള്ളതെന്ന് എംബസി വ്യക്തമാക്കിയിട്ടില്ല.
    ആക്രമണങ്ങളുടെയും മിസൈൽ-ഡ്രോൺ പ്രതിരോധ പ്രവർത്തനങ്ങളുടെയും ദൃശ്യങ്ങൾ പകർത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും സൗദി ആഭ്യന്തര മന്ത്രാലയം കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിവരങ്ങളോ ആക്രമണം നടന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങളോ പങ്കുവെക്കുന്നത് കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്ന് യു.എസ് മിഷൻ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. സൗദിയിലെത്തുന്ന സന്ദർശകരും താമസക്കാരും പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
    സൗദി അറേബ്യയിലുള്ള യു.എസ് സർക്കാർ ജീവനക്കാർ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് എംബസിയുടെ പ്രത്യേക അനുമതി വാങ്ങണമെന്ന് നിർദേശിച്ചിട്ടുണ്ട്. കൂടാതെ, സൗദിയിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന മറ്റ് അമേരിക്കൻ പൗരന്മാരോടും അങ്ങേയറ്റം ജാഗ്രത പാലിക്കാൻ എംബസി ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Houthi Attack US Embassy
    Latest News
    ഖമീസ് മുശൈത്തിൽ വീണ്ടും മിസൈൽ ആക്രമണ ശ്രമം
    13/10/2026
    ഹൂത്തി ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി: സൗദിയിൽ യു.എസ് പൗരന്മാർ കസ്റ്റഡിയിൽ
    13/10/2026
    സൗദിയിലെ അൽ ജൗഫിൽ മലപ്പുറം സ്വദേശി നിര്യാതനായി
    13/10/2026
    തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി
    13/10/2026
    ഹൂത്തി ആക്രമണം: കൈറോയിലേക്കുള്ള യാത്രാമധ്യേ റിയാദിൽ കുടുങ്ങിയ മലയാളികൾ മദീന വഴി ഇന്ന് തിരിക്കും
    13/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.