ദുബൈ– ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്. യാത്രക്കാരെയോ ജീവനക്കാരെയോ സാധനങ്ങളെയോ ലക്ഷ്യസ്ഥാനത്തേക്ക് സുരക്ഷിതമായി, കൃത്യസമയത്ത് എത്തിക്കുക എന്നതാണ് ഉത്തരവാദിത്വം. വാഹനം വൃത്തിയോടെ സൂക്ഷിക്കുകയും ഗതാഗത നിയമങ്ങൾ, സുരക്ഷാ നിയന്ത്രണങ്ങൾ, കമ്പനി നയങ്ങൾ എന്നിവ പാലിക്കുകയും വേണം. ലോഗ്ബുക്കുകൾ, ഡെലിവറി കുറിപ്പുകൾ, മൈലേജ് രേഖകൾ എന്നിവ സൂക്ഷിക്കലും ഡ്രൈവറുടെ ഉത്തരവാദിത്വം ആണ്. അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ 0567815136 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. യുഎഇയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.
കടപ്പാട്: https://buzzon.khaleejtimes.com
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group