ദുബൈ– ദുബൈയിലെ ഒരു കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. ജീവനക്കാരെയും വസ്തുക്കളെയും കൊണ്ടുപോകുക, എത്തിക്കുക എന്നിവയാണ് ഉത്തരവാദിത്വം.
സാധുവായ യുഎഇ ഡ്രൈവിംഗ് ലൈസൻസ്, ദുബൈയിലെ റോഡുകളെ കുറിച്ചും വഴികളെ കുറിച്ചുമുള്ള അറിവ്, സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രൈവിംഗ് റെക്കോർഡ് എന്നിവ ആവശ്യമാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലോ +971 54 249 2344
എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക.
കടപ്പാട്- https://buzzon.khaleejtimes.com/
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group