മനാമ– 79-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഇന്ത്യൻ ജനതക്ക് ആശംസകൾ നേർന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലായിരുന്നു അദ്ദേഹം ആശംസ അറിയിച്ചത്.
ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആത്മാർഥമായ ആശംസകളും സുൽത്താൻ അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള ആത്മാർഥമായ ആശംസകളും അദ്ദേഹം അറിയിക്കുകയുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group