Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • ദുബായ് വിമാനത്താവളത്തിലേക്ക് ഇറാന്റെ മിസൈലാക്രമണം; നാല് പേർക്ക് പരിക്ക്
    • ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്ഥിരീകരിക്കാതെ ഇറാൻ
    • ഹൂറയിലെ ഡ്രോണ്‍ ആക്രമണം; ബഹ്‌റൈനില്‍ കൂടുതല്‍ താമസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അധികൃതര്‍
    • ഖത്തറിന് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; എട്ടുപേർക്ക് പരിക്ക്
    • ഗൾഫ് ഭീതിയിൽ; ആശങ്കയുടെ മുൾമുനയിൽ ലക്ഷക്കണക്കിന് പ്രവാസികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ഹൂറയിലെ ഡ്രോണ്‍ ആക്രമണം; ബഹ്‌റൈനില്‍ കൂടുതല്‍ താമസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അധികൃതര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 Bahrain Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബഹ്‌റൈന്‍ ഹൂറയിലെ ഇറ ടവറില്‍ ഡ്രോണ്‍ പതിച്ചപ്പോള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ- ബഹ്‌റൈനില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി താമസകേന്ദ്രങ്ങളില്‍ ഡ്രോണ്‍ പതിച്ചതിന് പിന്നാലെ വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം. മനാമയിലേയും പരിസരത്തേയും നിരവധി റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയം എക്‌സില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വിശദീകരിച്ചു.

    രാത്രി ഏഴേ മുപ്പതോടെ ഹൂറയിലെ ഇറ ടവറിലായിരുന്നു ഡ്രോണ്‍ പതിച്ചത്. കെട്ടിടത്തിന്റെ മുകള്‍ നിലകളിലൊന്നിലാണ് ആക്രമണമുണ്ടായത്. ആളപായമില്ല. സംഭവ സ്ഥലത്ത് സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും നിയന്ത്രണാധീനമാണെന്നും അടുത്തുളള സുരക്ഷിത കേന്ദ്രത്തിലേക്ക് ആളുകള്‍ മാറണമെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Drone attack iran - israel war Residential area
    Latest News
    ദുബായ് വിമാനത്താവളത്തിലേക്ക് ഇറാന്റെ മിസൈലാക്രമണം; നാല് പേർക്ക് പരിക്ക്
    01/03/2026
    ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്ഥിരീകരിക്കാതെ ഇറാൻ
    01/03/2026
    ഹൂറയിലെ ഡ്രോണ്‍ ആക്രമണം; ബഹ്‌റൈനില്‍ കൂടുതല്‍ താമസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അധികൃതര്‍
    01/03/2026
    ഖത്തറിന് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; എട്ടുപേർക്ക് പരിക്ക്
    01/03/2026
    ഗൾഫ് ഭീതിയിൽ; ആശങ്കയുടെ മുൾമുനയിൽ ലക്ഷക്കണക്കിന് പ്രവാസികൾ
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version