ബഹ്റൈനിലെ ഈസ്റ്റ് റിഫ പ്രദേശത്ത് വാഹനങ്ങൾ മോഷ്ടിച്ച പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഇറ്റലി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകൾ ഒപ്പുവെച്ചു



