മനാമ – ബഹ്റൈനിലെ ദാബിസ്ഥാനിൽ അടച്ചിട്ട വാഹനത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ മരണപ്പെട്ടു. കുട്ടികളെ പ്രീ പ്രൈമറി സ്കൂളിലേക്ക് കൊണ്ടുപോകാനായി ഉപയോഗിച്ച വാഹനം പൂട്ടിയിട്ട് ഡ്രൈവർ പോവുകയായിരുന്നു. വാഹനത്തിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ഡ്രൈവർ ശ്രദ്ധിച്ചിരുന്നില്ല. വാഹനത്തിലെ ചൂടാണ് മരണകാരണം.
സംഭവത്തെ തുടർന്ന് 40 വയസുള്ള വനിതാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group