Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 6
    Breaking:
    • സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    • വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    • യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    • റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    • സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കാലാവധി കഴിഞ്ഞിട്ടും വിൽക്കാൻ ശ്രമിച്ച 14,000 ഭക്ഷ്യ ഉൽപന്നങ്ങൾ നശിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/08/2025 Gulf Bahrain Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Bahrain Food department
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ഉപയോഗ്യ ശൂന്യവും കാലാവധി കഴിഞ്ഞതുമായ 14,000 ഭക്ഷ്യ ഉത്പന്നങ്ങൾ നശിപ്പിച്ച് ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രാലയം. ഇതിനു പുറമെ ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ചവർക്കെതിരെ വൻതുക പിഴയും, ജയിൽ ശിക്ഷയും വിദേശികൾക്ക് ആജീവനാന്ത വിലക്കും കോടതി വിധിച്ചു.

    കാലാവധിയിൽ കൃത്രിമം കാണിച്ച് വിൽക്കാൻ ശ്രമിക്കുകയോ, നശിപ്പിക്കാതെ വെക്കുകയോ ചെയ്ത ഭക്ഷ്യ പദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്നതും പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നതുമായ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബഹ്റൈനിലെ ഏക ഔദ്യോഗിക മാലിന്യ സംസ്‌കരണ പ്ലാന്റായ അസ്‌കർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ 21 ട്രക്കുകളിൽ എത്തിച്ചാണ് ഫ്രോസൻ മാസം, മിഠായികൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ നശിപ്പിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    expired products Food products Industry and Commerce ministry
    Latest News
    സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    05/02/2026
    വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    05/02/2026
    യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    05/02/2026
    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    05/02/2026
    സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version