രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ത എരിയ മർഖബ് യൂണിറ്റ് നിർവാഹകസമിതി അംഗം നന്ദകുമാറിന് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

Read More