ഇസ്ലാം മത വിശ്വാസികളുടെ പ്രധാന ആഘോഷങ്ങളായ ഈദുല്‍ ഫിത്വറിനും ഈദുല്‍ അദ്ഹയ്ക്കും സംസ്ഥാനത്ത് ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
മൂല്യാധിഷ്ഠിത വിദ്യാഭ്യസം സമൂഹത്തിൻ്റെ നിലനിൽപ്പിനും, വികസനത്തിനും അനിവാര്യമാണെന്ന ആഹ്വാനത്തോടെ ജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യ സനദ് ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം.




