സ്റ്റെം (സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാതമാറ്റിക്സ്), ബിസിനസ്, ആർട്സ്, അത്ലറ്റിക്സ് മേഖലകളിൽ മികവുള്ളവർക്ക് ഭാഗ്യം പരീക്ഷിക്കാവുന്ന വിസ പ്രോഗ്രാം ആണ് ഒ വൺ (O-1).
ഇസ്ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ ഹജ് കര്‍മം പൂര്‍ത്തിയാക്കി ബസുകളിലും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വെയിലുമായി ഹാജിമാര്‍ മദീനയിലേക്ക് ഒഴുകാന്‍ തുടങ്ങി. ഹജിനു മുമ്പായി മദീന സിയാറത്ത് നടത്താത്തവരാണ് ഹജ് പൂര്‍ത്തിയായതോടെ മക്കയില്‍ നിന്ന് പ്രവാചക നഗരിയി ലക്ഷ്യമാക്കി നീങ്ങുന്നത്.