സ്‌റ്റെം (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാതമാറ്റിക്‌സ്), ബിസിനസ്, ആർട്‌സ്, അത്‌ലറ്റിക്‌സ് മേഖലകളിൽ മികവുള്ളവർക്ക് ഭാഗ്യം പരീക്ഷിക്കാവുന്ന വിസ പ്രോഗ്രാം ആണ് ഒ വൺ (O-1).

Read More

ഇസ്ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ ഹജ് കര്‍മം പൂര്‍ത്തിയാക്കി ബസുകളിലും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വെയിലുമായി ഹാജിമാര്‍ മദീനയിലേക്ക് ഒഴുകാന്‍ തുടങ്ങി. ഹജിനു മുമ്പായി മദീന സിയാറത്ത് നടത്താത്തവരാണ് ഹജ് പൂര്‍ത്തിയായതോടെ മക്കയില്‍ നിന്ന് പ്രവാചക നഗരിയി ലക്ഷ്യമാക്കി നീങ്ങുന്നത്.

Read More