ചിരിയും ചിന്തയും ഒരുമിപ്പിച്ച ഏറെ രസകരമായ ചലച്ചിത്ര അനുഭവങ്ങൾ മലയാളിക്ക് സമ്മാനിച്ച, ചെറിയ ബജറ്റിൽ ‘വലിയ’ ആശയങ്ങൾ ഉള്ള ചിത്രങ്ങൾ കേരളീയ ചലച്ചിത്ര മേഖലക്ക് പരിചിതമാക്കിയ സംവിധായകൻ വിടപറഞ്ഞിരിക്കുന്നു
ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു