ഹാരി പോട്ടർ ചിത്രങ്ങളിലൂടെ പ്രശസ്തരായ നടിമാർ എമ്മ വാട്സണിനും സോയ വാനമേക്കറിനും ഡ്രൈവിങ് നിയമലംഘനത്തെ തുടർന്നുള്ള കേസുകളിൽ ആറുമാസത്തെ ഡ്രൈവിങ് നിരോധനവും പിഴയും ലഭിച്ചു. അതോടെ ഇരുവരും 2026 തുടക്കം വരെ റോഡിൽ വാഹനമോടിക്കാനാവില്ല
മക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങളുടെ സന്ദര്ശനം എളുപ്പമാക്കാന് ലക്ഷ്യമിട്ട് മക്ക റോയല് കമ്മീഷന് ബസ് ടൂറുകള് സംഘടിപ്പിക്കുന്നു. പ്രത്യേക ബസുകളും കാര്യക്ഷമവും ഉയര്ന്ന നിലവാരമുള്ളതുമായ ഗതാഗത സേവനങ്ങളും വഴി മക്കയിലെ പ്രധാനപ്പെട്ട ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങള് സന്ദര്ശിക്കാന് ഉംറ തീര്ഥാടകര് അടക്കമുള്ളവര്ക്ക് അവസരമൊരുക്കിയാണ് ബസ് ടൂറുകള് സംഘടിപ്പിക്കുന്നത്.