Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    • ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    • യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    • ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    • താലിബാനോട് നന്ദി പറഞ്ഞ് ഇന്ത്യ; വിദേശകാര്യ മന്ത്രി അഫ്ഗാന്‍ മന്ത്രിയുമായി സംസാരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Entertainment

    ആ​ടു​ജീ​വി​തം നാല് ദിവസംകൊണ്ട് 50 കോ​ടി ക്ല​ബ്ബി​ൽ

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി01/04/2024 Entertainment 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റി​ലീ​സ് ചെ​യ്ത് നാ​ലു​ദി​വ​സം കൊ​ണ്ട് 50 കോ​ടി ക്ല​ബ്ബി​ൽ ക​യ​റി ആ​ടു​ജീ​വി​തം. ഇ​തോ​ടെ പൃ​ഥ്വി​രാ​ജ് ചി​ത്രം ലൂ​സി​ഫ​റി​നൊ​പ്പം ഏ​റ്റ​വും വേ​ഗ​ത്തി​ൽ അ​ൻ​പ​ത് കോ​ടി ക​ട​ക്കു​ന്ന മ​ല​യാ​ള സി​നി​മ​യെ​ന്ന റെ​ക്കോ​ർ​ഡും ആ​ടു​ജീ​വി​തം സ്വ​ന്ത​മാ​ക്കി. 2019ൽ ​പു​റ​ത്തി​റ​ങ്ങി​യ ലൂ​സി​ഫ​റും നാ​ലു​ദി​വ​സം കൊ​ണ്ടാ​ണ് 50 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടി​യ​ത്.
    2024ൽ ​റി​ലീ​സ് ചെ​യ്ത പ്രേ​മ​ലു, ഭ്ര​മ​യു​ഗം, മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്, അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും എ​ന്നീ ചി​ത്ര​ങ്ങ​ളും 50 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ടു​ജീ​വി​ത​ത്തി​ന്‍റെ നേ​ട്ടം.
    ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ കു​റു​പ്പ് ആ​ണ് ഏ​റ്റ​വും വേ​ഗ​ത്തി​ൽ 50 കോ​ടി ക്ല​ബ്ബി​ലെ​ത്തി​യ മൂ​ന്നാ​മ​ത്തെ മ​ല​യാ​ള സി​നി​മ. അ​ഞ്ച് ദി​വ​സം കൊ​ണ്ട് ഈ ​ചി​ത്രം 50കോ​ടി തി​ക​ച്ച​ത്.
    അ​മ​ൽ നീ​ര​ദും മ​മ്മൂ​ട്ടി​യും ഒ​ന്നി​ച്ച ഭീ​ഷ്മ​പ​ർ​വം ആ​ണ് നാ​ലാം സ്ഥാ​ന​ത്ത്. ആ​റ് ദി​വ​സം കൊ​ണ്ടാ​യി​രു​ന്നു ഈ ​മ​മ്മൂ​ട്ടി ചി​ത്രം 50 കോ​ടി​യി​ലെ​ത്തി​യ​ത്. 2018 ആ​ണ് അ​ഞ്ചാം സ്ഥാ​ന​ത്ത്. ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്ത മ​ഞ്ഞു​മ്മ​ൽ ബോ​യ്സും ഏ​ഴ് ദി​വ​സ​ത്തി​ലാ​ണ് അ​ൻ​പ​ത് കോ​ടി​യി​ലെ​ത്തി​യ​ത്.
    അ​വ​ധി ദി​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി വ​ന്ന​തും മ​റ്റു സി​നി​മ​ക​ളു​ടെ റി​ലീ​സ് ഇ​ല്ലാ​തി​രു​ന്ന​തും ആ​ടു​ജീ​വി​ത​ത്തി​ന് നേ​ട്ട​മാ​യി. ചി​ത്രം റി​ലീ​സ് ചെ​യ്ത വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ൽ നി​ന്നും മാ​ത്രം നേ​ടി​യ​ത് 4.8 കോ​ടി രൂ​പ​യാ​ണ്. ആ​ഗോ​ള​ക​ള​ക്ഷ​ൻ 16.7 കോ​ടി രൂ​പ​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ത​ന്നെ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ള​ക്‌​ഷ​ൻ പു​റ​ത്തു​വി​ട്ട​ത്.

    ഇ​ന്ത്യ‌​യി​ൽ നി​ന്നും ചി​ത്രം 8.78 കോ​ടി രൂ​പ​യും വി​ദേ​ശ​ത്തു നി​ന്നും 7.26 കോ​ടി രൂ​പ‌​യു​മാ​ണ് ക​ള​ക്‌​ട് ചെ​യ്ത​ത്.
    മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ആ​ദ്യ​ദി​നം ഒ​രു​കോ​ടി രൂ​പ ഗ്രോ​സ് ക​ല​ക്‌​ഷ​ൻ നേ​ടു​ന്ന സി​നി​മ​യാ​യും ആ​ടു​ജീ​വി​തം മാ​റി. ത​മി​ഴ്നാ​ട്ടി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സി​നി​മ​യ്ക്കു ല​ഭി​ക്കു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    16/05/2025
    ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    16/05/2025
    യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    16/05/2025
    ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    16/05/2025
    താലിബാനോട് നന്ദി പറഞ്ഞ് ഇന്ത്യ; വിദേശകാര്യ മന്ത്രി അഫ്ഗാന്‍ മന്ത്രിയുമായി സംസാരിച്ചു
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version