കേരള മുസ്ലിം ജനതയുടെ മതഭൗതിക വിദ്യാഭ്യാസ പുരോഗതിയില് പ്രവാസികള്ക്കുള്ള പങ്ക് അനിഷേധ്യമാണെന്നും തികച്ചും അനിവാര്യ സാഹചര്യത്തില് ഇപ്പോള് നടപ്പിലാക്കിവരുന്ന സമന്വയ വിദ്യാഭ്യാസ പദ്ധതികളും പ്രവാസ ലോകത്ത് നിന്ന് ലഭിക്കുന്ന സഹായഹസ്തങ്ങളും എടുത്തു പറയേണ്ടതാണെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി തങ്ങള് കൊയിലാണ്ടി പ്രസ്താവിച്ചു.
യു.എ.ഇ ആസ്ഥാനമായുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് നിന്നുള്ള സര്വകലാശാലാ യോഗ്യതകള് തല്ക്ഷണം പരിശോധിക്കുന്ന വിപ്ലവകരമായ ഡിജിറ്റല് സേവനം ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം വിപുലീകരിക്കുന്നു




