കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്.
നിലവിൽ, സൗദി കമ്പനികളിൽ വിദേശികൾക്ക് പരമാവധി 49 ശതമാനം വരെയാണ് ഉടമസ്ഥാവകാശം അനുവദിച്ചിട്ടുള്ളത്. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) ഈ വർഷം അവസാനത്തോടെ ഈ പരിധി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
		

