റിയാദിലെ ആദ്യ കാല പ്രവാസിയും ഓട്ടോ മെക്കാനിക്കൽ പ്രൊപ്രൈറ്ററുമായിരുന്ന തൃശൂർ പെരിഞ്ഞനം സ്വദേശി പി.എസ് ശ്രീനിവാസൻ (67) നാട്ടിൽ നിര്യാതനായി. മക്കൾ: ശ്രീ ഹാസ് ശ്രീനി എഞ്ചിനിയർ സീമെൻസ് സൗദി അറേബ്യ, ശ്രീഹരി ശ്രീനി (StellantisDubai) ഗായത്രി ചൈൽഡ് സൈക്യാട്ടിസ്റ്റ് കാനഡ, ഭാര്യ: ബിന്ദു. മക്കൾ 3 പേരും ഫ്രൻസ്റ് ക്രിയേഷൻസ് സൗദി അറേബ്യയിലെ കലാകാരന്മാരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



