Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 19
    Breaking:
    • ഗാസ വെടിനിർത്തൽ നിർദേശം തള്ളിക്കളഞ്ഞ് നെതന്യാഹു
    • നവോദയയുടെ പത്താം വാർഷിക ലോഗോ പ്രകാശനം ചെയ്തു
    • സംഘർഷ മേഖലകളിൽ 383 സഹായ പ്രവർത്തകർ കൊല്ലപ്പെട്ടതായി യു.എൻ
    • 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ബോയിംഗ് വിമാന എൻജിന് തീപിടിച്ചു- VIDEO
    • അറബ് ഡ്രീംസ് ബ്‌ളാക്ക് ആന്റ് വൈറ്റും റോയൽ ട്രാവൽസ് അസീസിയ സോക്കറും സെമിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Demise

    ഹൃദയാഘാതം; മലപ്പുറം സ്വദേശി അബൂദാബിയിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/08/2025 Demise Kerala Local UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മു​നീ​ർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– മലപ്പുറം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അബൂദാബിയിൽ നിര്യാതനായി. കോട്ടക്കൽ എ​ട​രി​ക്കോ​ട് നെ​ല്ലി​യോ​ളി മൊ​യ്തു​ട്ടി​യു​ടെ
    മ​ക​ൻ മു​നീ​ർ (40)ആ​ണ് മരണപ്പെട്ടത്.

    അ​ബുദാബി റീം ​ഐ​ല​ൻ​ഡി​ൽ ഡ്രൈവറായി ജോലിചെയ്തുകയായിരുന്നു മു​നീ​ർ.
    മൂ​ന്നാ​ഴ്ച മു​മ്പാ​ണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ റൂ​മി​ൽ​നി​ന്ന് പു​റ​ത്തു​വ​രാ​തി​രു​ന്ന​തി​നെ തുടർന്ന് സു​ഹൃ​ത്തു​ക്ക​ൾ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
    ബ​നി​യ​സ് മോർച്ചറിയിൽസൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റിയിച്ചു. ഭാ​ര്യ: ഹാ​ഫി​റ. മൂ​ന്ന് മ​ക്ക​ളു​ണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala News Malappuram Obituary
    Latest News
    ഗാസ വെടിനിർത്തൽ നിർദേശം തള്ളിക്കളഞ്ഞ് നെതന്യാഹു
    19/08/2025
    നവോദയയുടെ പത്താം വാർഷിക ലോഗോ പ്രകാശനം ചെയ്തു
    19/08/2025
    സംഘർഷ മേഖലകളിൽ 383 സഹായ പ്രവർത്തകർ കൊല്ലപ്പെട്ടതായി യു.എൻ
    19/08/2025
    36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ബോയിംഗ് വിമാന എൻജിന് തീപിടിച്ചു- VIDEO
    19/08/2025
    അറബ് ഡ്രീംസ് ബ്‌ളാക്ക് ആന്റ് വൈറ്റും റോയൽ ട്രാവൽസ് അസീസിയ സോക്കറും സെമിയിൽ
    19/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version