കുഴിമണ്ണ കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി Community 21/09/2025By ദ മലയാളം ന്യൂസ് മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സുനീർ എക്കാപറമ്പ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട് ഉദ്ഘാടനം ചെയ്തു.
ജിദ്ദയിൽ കെഎംസിസി ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 ഫുട്ബാൾ ടൂർണമെന്റിന് ആവേശോജ്ജ്വല തുടക്കം20/09/2025
ദമാം ഇന്ത്യൻ സ്കൂളിലെ വിഷയങ്ങൾ പരിഹരിക്കണം- ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക് ഡിസ്പാക്ക് നിവേദനം നൽകി19/09/2025