സൗദിയില്‍ ഏറ്റവും കുറഞ്ഞതാപനില തുറൈഫില്‍By ദ മലയാളം ന്യൂസ്21/01/2026 സൗദിയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഉത്തര സൗദിയിലെ തുറൈഫിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. Read More