Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 12
    Breaking:
    • സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അബ്ദു റോസിക് ദുബായ് എയർപ്പോർട്ടിൽ അറസ്റ്റിൽ
    • ‘പ്രണയബന്ധം അല്ല, കാരണം അജ്ഞാതം’: രാധിക യാദവിന്റെ കൊലപാതകത്തില്‍ കുടുംബത്തിന്റെ വിശദീകരണം
    • yte milk, ശുദ്ധവും പുതുമയും ചേർന്നൊഴുകുന്ന അമൃത്
    • ‘നിർബന്ധമല്ല, ഉപദേശം മാത്രം’: ഫ്യൂവൽ സ്വിച്ചിൽ എയർ ഇന്ത്യയുടെ വിശദീകരണം
    • രാത്രി ഉറങ്ങുന്ന സമയത്താണോ മദ്രസ നടത്തേണ്ടത്? സമുദായ വോട്ടുകൾ ഓർമിക്കണം- മുന്നറിയിപ്പുമായി സമസ്ത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Business

    yte milk, ശുദ്ധവും പുതുമയും ചേർന്നൊഴുകുന്ന അമൃത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2025 Business 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലിന്റെ വിശുദ്ധി പ്രകൃതിയുടെ അമൃതാണ്. ജീവന്റെ തുടിപ്പിൽ നിന്നുള്ള ശുദ്ധദാനമായ പാലിന് നിഷ്കളങ്കതയുടെ നിറവും സ്നേഹത്തിന്റെ സ്പർശവും ഉണ്ട്. ശുദ്ധമായ പാലും പാലുൽപ്പന്നങ്ങളും നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന HAIMS വെഞ്ചേഴ്‌സിന്റെ സ്വപ്ന പദ്ധതിയാണ് YTE മിൽക്ക്. സമാനതകളില്ലാത്ത ഗുണനിലവാരം ഉറപ്പാക്കുന്ന കമ്പനി ഈ മേഖലയിൽ ഒട്ടേറെ ദൂരം താണ്ടിക്കഴിഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ചെയർമാനും ഇബ്രാഹീം കുട്ടി വൈസ് ചെയർമാനും എ.ആർ. മുഹമ്മദ് സെബിൻസ് മാനേജിംഗ് ഡയറക്ടറുമായ കമ്പനി ശുദ്ധമായ പാലും പാലുൽപ്പനങ്ങളും ഉയർന്ന ഗുണമേന്മയിൽ തയ്യാറാക്കുമെന്ന് ഉറപ്പു നൽകുന്നു.

    പാൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുമുമ്പ് പൂർണ്ണമായും യന്ത്രവത്കൃത പരിശോധനയിലൂടെയാണ് ഗുണനിലവാരം ഉറപ്പാക്കുന്നത്. രുചിയിലും ഗുണനനിലവാരത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ഉറപ്പാണ് കമ്പനി നൽകുന്നത്.

    ഗുണനിലവാരം ആദ്യം
    പാലിന്റെ കാര്യത്തിൽ ഗുണനിലവാരം നിർണായകമാണ്, അവസാന തുള്ളി വരെ ഇത് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നതായി കമ്പനി മേധാവികൾ പറഞ്ഞു. ഫാമിലെ പച്ചപ്പ് നിറഞ്ഞ പാടങ്ങൾ മുതൽ മേശപ്പുറത്ത് എത്തുന്നത് വരെ ഞങ്ങളുടെ ഓരോ തുള്ളി പാലിലും പരിശുദ്ധി, പോഷകാഹാരം, രുചി എന്നിവ ഉറപ്പ് നൽകുന്നു.
    ആരോഗ്യകരവും പൂർണ്ണവുമായ പാൽ ഉൽപാദനത്തിനായി, കന്നുകാലികളെ വൃത്തിയുള്ളതും സമ്മർദ്ദരഹിതവുമായ അന്തരീക്ഷത്തിലാണ് വളർത്തുന്നത്. പോഷകസമൃദ്ധമായ ഭക്ഷണക്രമമാണ് പശുക്കൾക്ക് നൽകുന്നത്.

    ഉൽ‌പാദനത്തിന് പുറമേ, ഓരോ പ്രക്രിയയുടെയും ഓരോ ഘട്ടത്തിലും പരമാവധി പരിചരണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. മലിനീകരണം, ആന്റിബയോട്ടിക്കുകൾ, പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ എന്നിവയിൽ നിന്ന് മുക്തമായ പാൽ നൽകുന്നതിന്, ശാസ്ത്രീയ തീറ്റ സംവിധാനം, നൂതനമായ പാൽ കറക്കൽ രീതികൾ, കർശനമായ ആരോഗ്യ പരിശോധന, പൂർണ്ണമായും ഓട്ടോമേറ്റഡ് പാൽ സംസ്കരണ സംവിധാനം എന്നിവ ഉപയോഗിക്കുന്നു. യാതൊരു വിട്ടുവീഴ്ചയും കൂടാതെ നിങ്ങൾക്ക് എല്ലാ ദിവസവും ഫാം-ഫ്രഷ് പാൽ കഴിക്കാം

    YTE മിൽക്കിൽനിന്നുള്ള ഉൽപ്പന്നങ്ങൾ ആരോഗ്യത്തിനും നൂതനത്വത്തിനും ഒരു ഉദാഹരണമാണെന്ന് കമ്പനി ഉറപ്പു നൽകുന്നു. ഉപഭോക്താക്കളിൽ ആത്മവിശ്വാസം വളർത്തുകയും പ്രതീക്ഷകളെ നിറക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

    ഹമീദ് അലി ശിഹാബ് തങ്ങൾ, ചെയർമാൻ

    കേരളത്തിലെ സാമൂഹിക മേഖലകളിലെ ഉന്നത വ്യക്തിത്വമായ ഹമീദ് അലി ശിഹാബ് തങ്ങളാണ് കമ്പനിയുടെ ചെയർമാൻ. ബിസിനസ്സിനും വിദ്യാഭ്യാസത്തിനും വളരെയധികം സംഭാവനകൾ നൽകിയ പ്രതിഭാധനനായ വ്യക്തിത്വത്തിന് ഉടമയാണ് ഹമീദലി ശിഹാബ് തങ്ങൾ. മലപ്പുറത്തെ സ്ട്രെയിറ്റ് പാത്ത് സ്കൂളിന്റെ ഡയറക്ടറാണ് അദ്ദേഹം. സാമൂഹിക ക്ഷേമത്തിനും സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കും അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

    ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയ നിരവധി സംരംഭങ്ങൾ ഇതോടകം കേരളത്തിൽ വിജയക്കൊടി പാറിച്ച് മുന്നേറുന്നുണ്ട്. കേരളത്തിന്റെ പരിസ്ഥിതിക്ക് കൂടി അനുയോജ്യമായ പദ്ധതിയാണ് yte milk സംരംഭം എന്ന കാര്യത്തിൽ നിസ്തർക്കമാണ്.

    നിരവധി ബിസിനസ്, തൊഴിൽ സാധ്യതകളും ഈ സംരംഭം പ്രവർത്തന സജ്ജമാകുന്നതോടെ ലഭ്യമാകും. നൂറു കണക്കിനാളുകൾക്കാണ് ഇവിടെ തൊഴിൽ സാധ്യതകളുള്ളത്. ഇതിനെല്ലാം പുറമെ, രാജ്യാന്തര നിലവാരത്തിലുള്ള പാലും പാലുൽപ്പന്നങ്ങളും നമ്മുടെ നാട്ടിൽ തന്നെ ലഭ്യമാക്കുകയും പാലിൽ സ്വയം പര്യാപ്തത നേടുന്നതിനുള്ള പ്രവർത്തനത്തിൽ പങ്കാളികളാകുക എന്ന ലക്ഷ്യവും അണിയറ പ്രവർത്തകർക്കുണ്ട്.


    കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള ബിസിനസ് സംരംഭത്തിലേക്കാണ് HAIMS വെഞ്ചേഴ്‌സിന്റെ YTE മിൽക്ക് അണിയറ പ്രവർത്തകർ ക്ഷണിക്കുന്നത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടുക.

    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം. +918086222275, +919946991415

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അബ്ദു റോസിക് ദുബായ് എയർപ്പോർട്ടിൽ അറസ്റ്റിൽ
    12/07/2025
    ‘പ്രണയബന്ധം അല്ല, കാരണം അജ്ഞാതം’: രാധിക യാദവിന്റെ കൊലപാതകത്തില്‍ കുടുംബത്തിന്റെ വിശദീകരണം
    12/07/2025
    yte milk, ശുദ്ധവും പുതുമയും ചേർന്നൊഴുകുന്ന അമൃത്
    12/07/2025
    ‘നിർബന്ധമല്ല, ഉപദേശം മാത്രം’: ഫ്യൂവൽ സ്വിച്ചിൽ എയർ ഇന്ത്യയുടെ വിശദീകരണം
    12/07/2025
    രാത്രി ഉറങ്ങുന്ന സമയത്താണോ മദ്രസ നടത്തേണ്ടത്? സമുദായ വോട്ടുകൾ ഓർമിക്കണം- മുന്നറിയിപ്പുമായി സമസ്ത
    12/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version