കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദിയില്‍ മൊത്തം ആഭ്യന്തരോല്പാദനത്തില് അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്.
സൗദി ബാങ്കുകള്‍ മൂന്നാം പാദത്തിലും റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തി. സൗദി ഓഹരി വിപണിയില്‍ ഉൾപ്പെട്ടിട്ടുള്ള പത്ത് സൗദി ബാങ്കുകളാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയത്.




