തിരുവനന്തപുരം– വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി സ്വര്‍ണവില. നാളിതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുകയാണ് സ്വര്‍ണം. ഏപ്രില്‍ 8ന് സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന വിലയായ 65800 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 8945 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ 71560 രൂപയാണ്. ഇന്നലെ പവന് 71360 രൂപയായിരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാം 9758 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7139 രൂപയുമാണ്. ഇന്നത്തെ വെള്ളിവില ഗ്രാമിന് 109.90 രൂപയും ഗ്രാമിന് 1,09900 രൂപയുമാണ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group