Malayalam News

മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത രണ്ട് നടന വിസ്മയങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇതിൽ മോഹൻലാലിന് ഇന്ന് പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ ചുംബന ആശംസകൾ നേർന്നിരിക്കുകയാണ് മമ്മൂട്ടി. തിങ്കളാഴ്ച്ച രാത്രി 12 മണിക്കുതന്നെ മമ്മൂട്ടി ലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. മോഹൻലാലിനെ ചേർത്തുനിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. സമൂഹമാധ്യമത്തിൽ ഇതിന് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമ്പതിലേറെ ചിത്രങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ടർബോയാണ് അടുത്ത് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈമാസം 23-നാണ് ടർബോ കേരളത്തിൽ എത്തുക. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ, മോഹൻലാലിന്റെ തന്നെ ആദ്യ സംവിധാനം ബറോസും അണിയറയിലാണ്.

Read More

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അഞ്ച് വയസ്സുകാരി…

മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത രണ്ട് നടന വിസ്മയങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇതിൽ മോഹൻലാലിന് ഇന്ന് പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ…

Read More

Saudi News

കുവൈത്ത് സിറ്റി – ഗള്‍ഫ് വിപണിയില്‍ നിന്ന് കുവൈത്തിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയവും ജി.സി.സി ഇന്റര്‍കണക്ഷന്‍ അതോറിറ്റിയും കരാര്‍ ഒപ്പുവെച്ചു. കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്. ഗള്‍ഫ് വൈദ്യുതി വിപണിയില്‍ നിന്ന് കുവൈത്തിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യുന്നത് ഏകോപിപ്പിക്കാനും മത്സര വിലക്ക് ഗള്‍ഫ് വിപണിയില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കരാര്‍ ഒപ്പുവെച്ചത്. ഇതനുസരിച്ച് ജി.സി.സി ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍ നെറ്റ്‌വര്‍ക്ക് വഴിയും ഗള്‍ഫ് ഇലക്ട്രിക്കല്‍ എനര്‍ജി ട്രേഡിംഗ് പ്ലാറ്റ്‌ഫോം വഴിയും കുവൈത്തിന് കരാര്‍ പ്രകാരമുള്ള വൈദ്യുതി വിതരണം ചെയ്യും.ഗള്‍ഫ് വൈദ്യുതി വിപണി ഈ മേഖലയിലെ ഫലപ്രദമായ മാര്‍ക്കറ്റുകളില്‍ ഒന്നാണെന്ന് ജി.സി.സി ഇന്റര്‍കണക്ഷന്‍ അതോറിറ്റി സി.ഇ.ഒ എന്‍ജിനീയര്‍ അഹ്മദ് അല്‍ഇബ്രാഹിം പറഞ്ഞു. വൈദ്യുതി വ്യാപാരം നടത്താനുള്ള ഇ-പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വ്യാപാരത്തിന് അതോറിറ്റി ഏകോപനം നടത്തുന്നു. ഇത് മത്സര ഓഫറുകള്‍ സമര്‍പ്പിക്കാന്‍ രാജ്യങ്ങളെ പ്രാപ്തമാക്കുന്നു.…

Read More

റിയാദ് – സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി പൊതുസ്ഥലത്തു വെച്ച് ആകാശത്തേക്ക് വെടിവെപ്പ് നടത്തിയ…

കുവൈത്ത് സിറ്റി – ഗള്‍ഫ് വിപണിയില്‍ നിന്ന് കുവൈത്തിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ…

Read More

Kerala

കൊച്ചി – സി പി എം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ…

Read More

India

World

ഹ്യൂസ്റ്റണ്‍ (ടെക്സാസ്): കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും, മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണും (MMGH)…

ന്യൂയോർക്ക്- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം ഇറാൻ സർക്കാറാണെന്ന് അമേരിക്ക.…

Read More

Malayalam News Editor's Picks

Sports

Tech & Gadgets

വൈറല്‍ കൊണ്ടന്റുകളെടുത്ത് ‘സ്വന്തമാക്കി’ അവ റീല്‍സും മീംസും വിഡിയോസുമെല്ലാമാക്കി റീപോസ്റ്റ് ചെയ്യുന്ന ക്രിയേറ്റേഴ്‌സിനെ ഒതുക്കാന്‍ അണിയറയില്‍…

© 2024 The Malayalam News