ആനുപാതികമായ ധാർമ്മിക വിശുദ്ധി സമൂഹത്തിൽ കാണുനുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുട്ടികൾക്ക് പൊതുമാപ്പ് സാധ്യത ഒരുക്കുക, അവർ മനസു തുറക്കട്ടെ; മയക്കുമരുന്നിന്റെ കണ്ണികളെ കണ്ടെത്താം

കാര്യങ്ങൾ തുറന്നുപറയുന്ന കുട്ടികളുടെ പേരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കരുത്.