വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം പിടികൂടിയതിന്റെ ചിത്രം പുറത്തുവിട്ട് ട്രംപ്
യുഎസ് സന്ദർശക വിസയിൽ എത്തുന്നവർക്ക് അവിടെ വെച്ച് വിവാഹം കഴിക്കുന്നതിനും തുടർന്ന് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിനും നിയമപരമായ തടസ്സമില്ല. എന്നാൽ, ഇതിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ’90 ദിവസത്തെ നിയമത്തെ’ക്കുറിച്ച് (90-day rule) ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു




