അടുത്ത മാസാദ്യം മുതല്‍ കോഴിക്കോട് സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു
കനത്ത മൂടല്‍മഞ്ഞ് കാരണം ദുബൈയില്‍ ഇന്ന് 23 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും വിമാന സര്‍വീസുകള്‍ ഇന്ന് പുലര്‍ച്ചെ തടസ്സപ്പെട്ടു




