വടക്കന് ഈജിപ്തിലെ ഖല്യൂബിയ ഗവര്ണറേറ്റിലെ ബന്ഹ നഗരത്തില് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലുണ്ടായ വന് അഗ്നിബാധയില് ഏഴു പേര് മരണപ്പെടുകയും പതിനൊന്നു പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
അബുദാബിയിലുണ്ടായ വാഹനപകടത്തില് മരണപ്പെട്ട നാല് മലയാളികളിൽ സഹോദരങ്ങളായാ മൂന്ന് കുട്ടികളുടെ മൃതദേഹം യുഎയിൽ തന്നെ മറവ് ചെയ്യും




