മക്കയിലെ പര്‍വതപ്രദേശത്തെ നിര്‍മാണ സ്ഥലത്ത് കൂറ്റന്‍ പാറ ഉരുണ്ടു വീണ് ടിപ്പര്‍ തകര്‍ന്നു
അല്‍ഹസയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുണ്ടക്കയം പുഞ്ചവയല്‍ നഗര്‍ ഇടപ്പള്ളില്‍ വെസ്ലി ജോണ്സണ് എന്ന ജോമോന് (33) ആണ് മരിച്ചത്




