നജ്റാനിലെ ഖാലിദിയ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിലെ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം
ദക്ഷിണ ജിദ്ദയിലെ അല്‍ഖുംറ ഡിസ്ട്രിക്ടില്‍ ട്രെയിലറില്‍ കണ്ടെയ്‌നറില്‍ കൊണ്ടുപോവുകയായിരുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ കടുത്ത ചൂട് മൂലം പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി