Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 8
    Breaking:
    • വാഹനാപകടം; ഖത്തറില്‍ തൃശൂര്‍ സ്വദേശി മരിച്ചു
    • ഹജ്ജ് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം
    • മലയാളി യുവാവ് യുവാവ് ഒമാനില്‍ കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍
    • ഹജ്ജ് മോഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം.. കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാം; 20 ദിന പാക്കേജുമായി അധികൃതര്‍
    • ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ധ്യാ​പി​ക​യ്ക്ക് ത​ട​വ് ശി​ക്ഷ

    DeskBy Desk01/05/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ കോ​ളജ് വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട വ​നി​ത പ്രഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ. ശ്രീ​വി​ല്ലി​പൂ​ത്തു​രി​ന​ടു​ത്തു​ള്ള അ​റു​പ്പു​കോ​ട്ട​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​യി​രു​ന്ന നി​ർ​മ​ല ദേ​വി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

    10 വ‌​ർ​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​തി​നു പ​റ​മെ 2,45,000 രൂ​പ പി​ഴ​യും കോ​ട​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​റ് വ‌​ർ​ഷ​ത്തോ​ളം നീ​ണ്ട വി​ചാ​ര​ണ​ക്കൊ​ടു​വി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉ​ന്ന​ത​ര്‍​ക്ക് വ​ഴ​ങ്ങി​യാ​ൽ പ​ണ​വും പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കും ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രേ നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി ശി​ക്ഷ വി​ധി​ച്ച​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വാഹനാപകടം; ഖത്തറില്‍ തൃശൂര്‍ സ്വദേശി മരിച്ചു
    08/07/2025
    ഹജ്ജ് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം
    08/07/2025
    മലയാളി യുവാവ് യുവാവ് ഒമാനില്‍ കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍
    08/07/2025
    ഹജ്ജ് മോഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം.. കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാം; 20 ദിന പാക്കേജുമായി അധികൃതര്‍
    07/07/2025
    ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version