Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • ഇറാന്റെ 150 ലേറെ യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായി വൈറ്റ് ഹൗസ്
    • ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം
    • ദുബൈ തുറമുഖത്ത് കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം
    • തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    • ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/03/2026 Latest Tourism World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കിയതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാലില്‍ ഫീസ് പിരിക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങളും സംവിധാനങ്ങളും, കടലിടുക്കില്‍ ഇറാന്റെ പരമാധികാരം നടപ്പിലാക്കല്‍, കടലിടുക്കിന്റെ മറുവശത്ത് ഒമാനുമായുള്ള സഹകരണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി പാര്‍ലമെന്റ് സുരക്ഷാ കമ്മിറ്റി അംഗം വെളിപ്പെടുത്തിയതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍, ഇസ്രായില്‍ കപ്പലുകള്‍ കടന്നുപോകുന്നത് തടയുക, ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ ഹുര്‍മുസിലൂടെ സഞ്ചരിക്കുന്നത് നിരോധിക്കുക എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

    ലോകത്തിലെ എണ്ണ ഉല്‍പാദനത്തിന്റെ അഞ്ചിലൊന്ന് സാധാരണയായി കടന്നുപോകുന്ന പ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്കിന്റെ സ്തംഭനാവസ്ഥ ഇന്ധന വില കുത്തനെ വര്‍ധിക്കാനും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കും കാരണമായി. ഇറാന്‍ ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വേഗത്തിലുള്ള ഫലം നല്‍കുന്നില്ലെങ്കിലും തന്ത്രപ്രധാനമായ ഇറാന്‍ ദ്വീപായ ഖാര്‍ഗ് ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഭീഷണി മുഴക്കി. ഇറാനിലെ നമ്മുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ഒരു പുതിയ, കൂടുതല്‍ യുക്തിസഹമായ ഭരണകൂടവുമായി ഗൗരവമേറിയ ചര്‍ച്ചകള്‍ നടത്തുകയാണ്. വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ ഏതെങ്കിലും കാരണത്താല്‍ വേഗത്തില്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ – അതിന് സാധ്യതയുണ്ട് – ഹുര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍, അവരുടെ എല്ലാ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ഒരുപക്ഷേ അവരുടെ എല്ലാ സമുദ്രജലശുദ്ധീകരണ പ്ലാന്റുകളും സ്‌ഫോടനത്തിലൂടെ തകര്‍ത്ത് ഇല്ലാതാക്കും – തന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hormuz Iran
    Latest News
    ഇറാന്റെ 150 ലേറെ യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായി വൈറ്റ് ഹൗസ്
    31/03/2026
    ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം
    31/03/2026
    ദുബൈ തുറമുഖത്ത് കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം
    31/03/2026
    തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    30/03/2026
    ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version