Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 14
    Breaking:
    • ജിസാന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ അഹ്‌ലന്‍ റമദാന്‍ അസ്വുഹ്ബ 4.0 ഫാമിലി മീറ്റ് സംഘടിപ്പിച്ചു
    • ഹൂസ്റ്റണിൽ അപ്പാർട്ട്‌മെന്റിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് സംശയം
    • മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു
    • സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ ഗൂഢാലോചന: നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി
    • സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ജിസാന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ അഹ്‌ലന്‍ റമദാന്‍ അസ്വുഹ്ബ 4.0 ഫാമിലി മീറ്റ് സംഘടിപ്പിച്ചു

    റിയാദ് ഇസ്‌ലാഹി സെന്റര്‍ പ്രബോധകനും പണ്ഡിതനുമായ അബ്ദുല്ല അല്‍ഹിക്കമി റമദാനിനെ സ്വീകരിക്കുമ്പോള്‍ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/02/2026 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാന്‍– ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ അഹ്‌ലന്‍ റമദാന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. റിയാദ് ഇസ്‌ലാഹി സെന്റര്‍ പ്രബോധകനും പണ്ഡിതനുമായ അബ്ദുല്ല അല്‍ഹിക്കമി റമദാനിനെ സ്വീകരിക്കുമ്പോള്‍ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.

    മാനസിക വിശുദ്ധി കൈവരിച്ചു കൊണ്ട് റമദാനിലേക്കു പ്രവേശിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. റമദാന്‍ മാസത്തില്‍ കൂടുതല്‍ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കായി റമദാന്‍ ക്വൊസ്റ്റ്, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഇഫ്ത്താര്‍ സംഗമവും, യുവാക്കള്‍ക്ക് വേണ്ടി യുവപഥവും റമദാനില്‍ സംഘടിപ്പിക്കും. പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന റയ്യാന്‍ മുസാബഖ വിജ്ഞാന മത്സരത്തിന്റെ ചോദ്യാവലിയും പരിപാടിയില്‍ വെച്ച് വിതരണം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിസ്ഡം സ്റ്റുഡന്റ് ഗ്ലോബല്‍ വിംഗ് സംഘടിപ്പിച്ച അല്‍ ഫസില്‍ ടാലന്റ് എക്‌സാമില്‍ ഉന്നത വിജയം നേടിയ അബ്ദുല്‍ അല്‍ അസീസ് ബിന്‍ ഫൈസലിനുള്ള സര്‍ട്ടിഫിക്കറ്റ് അബ്ദുല്ല അല്‍ഹിക്കമി കൈമാറി. ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി ഷംസീര്‍ സ്വലാഹി സ്വാഗതം പറഞ്ഞ സംഗമത്തില്‍ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ മങ്കട അദ്യക്ഷത വഹിച്ചു. ജിസാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

    ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ ശിഹാബ് അയനിക്കോട്്, ജമാല്‍ പത്തപിരിയം, അബ്ദു റസാഖ് വാഴക്കാട്, അയത്തുള്ള കാസര്‍കോട്, സഫീര്‍ അരീക്കോട്, അന്‍വര്‍ കൊല്ലം എന്നിവര്‍ സംഗമത്തിന നേതൃത്വം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jisan islahi center Ramadan
    Latest News
    ജിസാന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ അഹ്‌ലന്‍ റമദാന്‍ അസ്വുഹ്ബ 4.0 ഫാമിലി മീറ്റ് സംഘടിപ്പിച്ചു
    14/02/2026
    ഹൂസ്റ്റണിൽ അപ്പാർട്ട്‌മെന്റിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് സംശയം
    14/02/2026
    മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു
    14/02/2026
    സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ ഗൂഢാലോചന: നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി
    14/02/2026
    സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി
    14/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version