Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    • ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    • ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    • കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്നു കൊട്ടിക്ക​ലാ​ശം

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി24/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: ഒ​ന്നര മാ​സ​ത്തി​ലേ​റെ​യാ​യി കൊ​ട്ടി​ഘോ​ഷി​ച്ചു​ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം കൊ​ട്ടി​ക്ക​ലാ​ശം. വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണം. തു​ട​ർ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഒ​ന്ന​ര ദി​നം.
    ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന​താ​ണ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ങ്കി​ലും കേ​ര​ള​ത്തി​ലെ മൂ​ന്നു മു​ന്ന​ണി​ക​ളെ​യും സം​ബ​ന്ധി​ച്ചു സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​വി രാ‌‌‌​ഷ‌്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ചൂ​ണ്ടു​പ​ല​ക​കൂ​ടി​യാ​കാം. ഇ​തി​നാ​ൽ ആ​ക്ര​മ​ണ​സ്വ​ഭാ​വ​ത്തോ​ടെ​യു​ള്ള​ പ്ര​ചാ​ര​ണ​ത്തി​നാ​ണ് അ​വ​സാ​ന ദി​ന​ത്തി​ലും സാ​ധ്യ​ത.
    രാ​ഷ്‌​ട്രീ​യ​ത്തി​ലെ ട്വി​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലും സം​ഭ​വി​ക്കാ​മെ​ന്നാ​ണു മു​ന്ന​ണി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​തി​നാ​ൽ ക​രു​ത​ലി​നു​ള്ള പ്ര​തി​രോ​ധ​വും രാ​ഷ്‌​ട്രീ​യ ആ​ക്ര​മ​ണ​ത്തി​നു​ള്ള ക​ത്തി​യു​ടെ മൂ​ർ​ച്ച​കൂ​ട്ട​ലും മൂ​ന്നു ഭാ​ഗ​ത്തും ന​ട​ക്കു​ന്നു.
    പ​ര​മാ​വ​ധി വോ​ട്ട് പെ​ട്ടി​യി​ലാ​ക്കാ​ൻ എ​വി​ടെ​യും എ​പ്പോ​ഴും എ​ന്തു വി​വാ​ദ​വും പൊ​ട്ടി​പ്പു​റ​പ്പെ​ടാ​നു​ള്ള മു​ന്നൊ​രു​ക്കം. മു​ൻ നാ​ളു​ക​ളേ​ക്കാ​ൾ ക​രു​ത​ലി​ലാ​ണ് അ​വ​സാ​ന ദി​ന​ങ്ങ​ളി​ൽ മു​ന്ന​ണി നേ​താ​ക്ക​ൾ.
    അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ പ​രാ​മ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​ന്നു രാ​വി​ലെ തു​ട​ങ്ങു​ന്ന ഓ​ട്ടം മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​ധാ​ന മു​ക്കും മൂ​ല​യും ക​യ​റി​യി​റ​ങ്ങി വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ധാ​ന പ​ട്ട​ണ​ത്തി​ലെ​ത്തും. ഇ​വി​ടെ​യാ​കും സ​മാ​പ​നം.
    ഒ​രേ പ​ട്ട​ണ​ത്തി​ലാ​ണു പ​ല പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​ചാ​ര​ണ​ത്തി​ന്‍റെ പ​രി​സ​മാ​പ്തി​യെ​ങ്കി​ലും, മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും പോ​ലീ​സും ല​ക്ഷ്മ​ണ​രേ​ഖ വ​ര​ച്ചി​ട്ടു​ണ്ട്. ഈ ​പ​രി​ധി​ക്കു​ള്ളി​ൽ നി​ന്നാ​ക​ണം പ്ര​ചാ​ര​ണം ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്താ​ൻ.
    റോ​ഡ് ഷോ​യും ബൈ​ക്ക് റാ​ലി​യു​മൊ​ക്കെ​യാ​യി ഇ​ന്നു​ച്ച​യ്ക്കു ശേ​ഷം പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ഴു​പ്പു കൂ​ട്ടും. വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം കൂ​ട്ട​ലി​ന്‍റെ​യും കി​ഴി​ക്ക​ലി​ന്‍റെ​യും ദി​ന​രാ​ത്ര​ങ്ങ​ൾ. നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ മ​ണി​ക്കൂ​റു​ക​ൾ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു ജ​നം ഒ​ഴു​കു​ന്പോ​ൾ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടു​ക​ൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    15/06/2025
    ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    15/06/2025
    ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    15/06/2025
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    15/06/2025
    കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version