Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    • ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    • ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    • ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളത് ,ചർച്ച ചെയ്യും; മുഖ്യമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2025 Qatar Gulf Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളതാണെന്നും സർക്കാരും വിവിധ പാർട്ടികളും അതിനെ കുറിച്ച് ചർച്ച നടത്തുന്നതായും കേരള മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഐ.ആറുമായി ബന്ധപ്പട്ട് കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷൻ നടത്തിയ പ്രഖ്യാപനം ചർച്ച ചെയ്യാൻ നവംബർ അഞ്ചിന് സർവ്വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ് . ഈ സമയത്ത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തുന്നത് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കും . അത് കേരള സ്റ്റേറ്റ് ചീഫ് ഇലക്ഷൻ ഓഫീസറും മുൻപ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായവും. എന്നാൽ ഇപ്പോൾ കേന്ദ്രതിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ വിളിച്ചുകൂട്ടിയ സർവ്വകക്ഷി യോഗത്തിലും ഇപ്പോൾ എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രവർത്തനം സാധ്യമല്ല എന്ന് എല്ലാവരും അറിയിച്ചു . ഈ ഘട്ടത്തിൽ അത് നടപ്പിലാക്കാൻ സാധ്യമല്ല എന്നതാണ് സർക്കാരിന്റെയും അഭിപ്രായം. അത് വീണ്ടും കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി ദോഹയിൽ പറഞ്ഞു .

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Pinarayi Vijayan qatar SIR
    Latest News
    ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    03/03/2026
    ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    03/03/2026
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    03/03/2026
    ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    03/03/2026
    ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version