Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 30
    Breaking:
    • പ്രചരിക്കുന്നത് വ്യാജ ദൃശ്യം; സൗദി ‘ആകാശ സ്റ്റേഡിയം’ സത്യമോ?
    • ഒമാനില്‍ കോളേജ് അധ്യാപകനായ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍
    • ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം
    • കേരളം ഇന്ന് പശ്ചാത്തല വികസനത്തിൽ ഏറെ മുന്നേറി: മുഖ്യമന്ത്രി പിണറായി വിജയൻ
    • തൃശൂരിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി; കുഞ്ഞിന്റെ മൃതദേഹം അഴുകി ജീർണിച്ച നിലയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    എക്സ്പോ 2030 റിയാദ്: 197 രാജ്യങ്ങൾക്ക് ക്ഷണം, 4 കോടിയിലധികം സന്ദർശകരെ പ്രതീക്ഷിച്ച് സൗദി

    റിയാദിലെ മുഴുവൻ മെഗാ പദ്ധതികളും 2030 ന് മുമ്പ് പൂർത്തിയാകും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2025 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Thwalal Al Mari
    ത്വലാൽ അൽമരി
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദി ദേശീയ ഭാവി പദ്ധതിയിലെ എക്‌സ്‌പോ-2030 റിയാദിൽ പങ്കെടുക്കാൻ 197 രാജ്യങ്ങളെ ക്ഷണിക്കുമെന്ന് എക്‌സ്‌പോ 2030 റിയാദ് കമ്പനി സിഇഒ ത്വലാൽ അൽമരി അറിയിച്ചു. 4.2 കോടി സന്ദർകരെ പ്രതീക്ഷിക്കുന്ന എക്‌സ്‌പോക്കായി 60 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തി. റിയാദിൽ നടക്കുന്ന ഒമ്പതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയാിരുന്നു ത്വലാൽ അൽമരി. എക്‌സ്‌പോ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണ ജോലികൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കും.

    അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കാനുള്ള ആവശ്യകതകൾക്ക് അനുസൃതമായി ദിരിയ, ഖിദ്ദിയ, കിംഗ് സൽമാൻ പാർക്ക്, കിംഗ് സൽമാൻ ഇന്റർ നാഷണൽ എയർപോർട്ട്, സ്‌പോർട്‌സ് ട്രാക്ക് എന്നിങ്ങനെയുള്ള മെഗാ പദ്ധതികൾ 2030ന് മുമ്പ് പൂർത്തിയാക്കും. മെട്രോ പദ്ധതി ഉൾപ്പെടെയുള്ള റിയാദിലെ ഗതാഗത സംവിധാനം നഗരത്തിന്റെ വിവിധ ഭാഗങ്ങളെ എക്സ്പോ സൈറ്റുമായി ബന്ധിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സവിശേഷമായ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം, ലോക ജനസംഖ്യയുടെ ഏകദേശം 50 ശതമാനം പേർക്കും വെറും അഞ്ച് മണിക്കൂറിനുള്ളിൽ റിയാദിൽ എത്തിച്ചേരാനാകും. ഗതാഗത ശൃംഖലകൾ, വിമാനത്താവളങ്ങൾ, വിവിധ സാമ്പത്തിക മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിലവിൽ റിയാദിൽ നടപ്പാക്കുന്നു.

    എക്സ്പോ 2030ൽ ലോകത്തെ സ്വാഗതം ചെയ്യാനായി രണ്ടര കോടി വളണ്ടിയർമാർക്ക് നിലവിൽ പരിശീലനം നൽകുന്നുണ്ട്. ഇതൊരു സ്വപ്‌നമല്ല, മറിച്ച് നടപ്പാക്കികൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ്. ഞങ്ങൾക്ക് വ്യക്തമായ പ്രവർത്തന പദ്ധതികളും ഓൺ-സൈറ്റ് തയാറെടുപ്പുകളുമുണ്ട്. എക്സ്പോ സെന്ററിനെ വിമാനത്താവളവുമായും നഗരവുമായും ബന്ധിപ്പിക്കുന്ന റെയിൽവേ ഉൾപ്പെടെയുള്ള വമ്പിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിനാൽ, എക്സ്പോ 2030 ന് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവും അനുയോജ്യമായ നഗരമായി റിയാദ് മാറുമെന്നതിൽ സംശയമില്ലെന്നും ത്വലാൽ അൽമരി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    development Expectation Expo 2030 Riyadh Saudi Future
    Latest News
    പ്രചരിക്കുന്നത് വ്യാജ ദൃശ്യം; സൗദി ‘ആകാശ സ്റ്റേഡിയം’ സത്യമോ?
    30/10/2025
    ഒമാനില്‍ കോളേജ് അധ്യാപകനായ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍
    30/10/2025
    ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം
    30/10/2025
    കേരളം ഇന്ന് പശ്ചാത്തല വികസനത്തിൽ ഏറെ മുന്നേറി: മുഖ്യമന്ത്രി പിണറായി വിജയൻ
    30/10/2025
    തൃശൂരിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി; കുഞ്ഞിന്റെ മൃതദേഹം അഴുകി ജീർണിച്ച നിലയിൽ
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.