ദുബൈ– യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആശംസകൾ നേർന്നു.
“യുഎഇ യിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്നവർക്ക് എൻ്റെ ഊഷ്മളമായ ആശംസകൾ. ഈ ദീപങ്ങളുടെ ഉത്സവം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും സുരക്ഷയും സമൃദ്ധിയും നൽകട്ടേ , ദീപാവലി ആശംസകൾ “. അദ്ദേഹം തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
Warmest wishes and greetings to those celebrating Diwali in the UAE and around the world. May this festival of lights bring peace, safety, and prosperity to you and your loved ones. Happy Diwali!
— HH Sheikh Mohammed (@HHShkMohd) October 19, 2025
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group