അബുദാബി : യു.എ.ഇ.യിൽ തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ ശക്തമായ കാറ്റും മഴയും മിക്ക എമിറേറ്റുകളിലും തുടരുന്നു. കനത്ത മഴയ്ക്കും കാറ്റിനുംആലിപ്പഴവർഷത്തിനും സാധ്യതയുണ്ടന്ന മുന്നറിയിപ്പിനെനെ തുടർന്ന് രാജ്യമെങ്ങും തിങ്കളാഴ്ച ഉച്ചയോടെതന്നെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വടക്കുകിഴക്കൻ മേഖലകളിൽ അതിജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരുന്നു.
രാജ്യത്തെ എല്ലാ സ്കൂളുകളും ചൊവ്വയും ബുധനും ഓൺലൈൻ പഠനം നടപ്പാക്കണമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
Tuesday, May 21
Breaking:
- ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറം: ആദ്യ ദിനത്തില്‍ 1,900 കോടി ഡോളറിന്റെ 47 കരാറുകള്‍
- കേരളത്തിൽ നിന്നുള്ള ആദ്യ ഹജ് സംഘം ജിദ്ദയിലെത്തി
- സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനെകുറിച്ച് സൗദി, ഖത്തര്‍ ചര്‍ച്ച
- ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
- കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ മോഷണം, 75 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു