ദുബൈ-റോക്കറ്റ് കണക്കെ കുതിച്ച് പായുകയാണ് സ്വർണ്ണവില. ദിനേനയുള്ള വില വർദ്ധനക്കൊടുവിൽ ഇന്ന് റെക്കോർഡ് വിലയാണ് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്.
ദുബൈയിൽ ഇന്ന് (തിങ്കൾ) ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 458.25 ദിർഹമാണ് വില. 22 കാറ്റ്റിന് 424.25 ഉം 21 കാരറ്റിന് 407 ഉം 18 കാരറ്റിന് 348.75.ഉം ദിർഹമാണ് വിലയുള്ളത്.


ആഗോളതലത്തിൽ സ്വർണവില ഔൺസിന് 3,798.73 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.തുടർച്ചയായ ആറാമത്തെ ആഴ്ചയാണ് സ്വർണവില മുന്നേറി കൊണ്ടിരിക്കുന്നത്. യുഎസിലെ സാമ്പത്തിക അനിശ്ചിതത്വവും നിക്ഷേപകരുടെ ശക്തമായ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group